Prev  

108. Surah Al-Kauthar سورة الكوثر

  Next  




Ayah  108:1  الأية
    +/- -/+  
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
إِنَّا أَعْطَيْنَاكَ الْكَوْثَرَ
Malayalam
 
തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

Ayah  108:2  الأية
    +/- -/+  
فَصَلِّ لِرَبِّكَ وَانْحَرْ
Malayalam
 
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

Ayah  108:3  الأية
    +/- -/+  
إِنَّ شَانِئَكَ هُوَ الْأَبْتَرُ
Malayalam
 
തീര്‍ച്ചയായും നിന്നോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ ( ഭാവിയില്ലാത്തവന്‍ ).





© EsinIslam.Com Designed & produced by The Awqaf London. Please pray for us