Prev  

95. Surah At-Tin سورة التين

  Next  




1st Ayah  1  الأية ١الأولي
بِسْم ِ اللهِ الرَّحْمَٰنِ الرَّحِيمِ
وَالتِّينِ وَالزَّيْتُونِ
Watteeni wazzaytoon

Malayalam
 
അത്തിയും, ഒലീവും,

Ayah  95:2  الأية
وَطُورِ سِينِينَ
Watoori seeneen

Malayalam
 
സീനാപര്‍വ്വതവും,

Ayah  95:3  الأية
وَهَٰذَا الْبَلَدِ الْأَمِينِ
Wahatha albaladi al-ameen

Malayalam
 
നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

Ayah  95:4  الأية
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
Laqad khalaqna al-insana fee ahsanitaqweem

Malayalam
 
തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.

Ayah  95:5  الأية
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
Thumma radadnahu asfala safileen

Malayalam
 
പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.

Ayah  95:6  الأية
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
Illa allatheena amanoowaAAamiloo assalihati falahum ajrun ghayrumamnoon

Malayalam
 
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ്‌ പോകാത്ത പ്രതിഫലമുണ്ടായിരിക്കും.

Ayah  95:7  الأية
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
Fama yukaththibuka baAAdu biddeen

Malayalam
 
എന്നിരിക്കെ ഇതിന്‌ ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ ( നബിയേ, ) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത്‌ ന്യായമാണുള്ളത്‌?

Ayah  95:8  الأية
أَلَيْسَ اللهُ بِأَحْكَمِ الْحَاكِمِينَ
Alaysa Allahu bi-ahkami alhakimeen

Malayalam
 
അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?





© EsinIslam.Com Designed & produced by The Awqaf London. Please pray for us